തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
എറണാകുളം 5287 (5204)
കോഴിക്കോട് 4317 (4190)
തൃശൂര്‍ 4107 (4060)
മലപ്പുറം 3684 (3549)
തിരുവനന്തപുരം 3210 (2807)
കോട്ടയം 2917 (2698)
ആലപ്പുഴ 2235 (2226)
പാലക്കാട് 1920 (835)
കണ്ണൂര്‍ 1857 (1667)
കൊല്ലം 1422 (1401)
ഇടുക്കി 1251 (1170)
പത്തനംതിട്ട 1202 (1136)
കാസര്‍കോട് 872 (828)
വയനാട് 732 (703).
ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്. 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 5211 ആയി.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 97
കണ്ണൂര്‍ 29
തൃശൂര്‍ 15
പാലക്കാട് 11
കാസര്‍കോട് 11
കൊല്ലം 9
വയനാട് 7
പത്തനംതിട്ട 5
കോട്ടയം 3
തിരുവനന്തപുരം 2
എറണാകുളം 2
മലപ്പുറം 2
ഇടുക്കി 1.
2,66,646 പേരാണ് രോഗം ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,51,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,28,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,726 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4436 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്പോട്ടുകളുണ്ട്.
നെഗറ്റീവായവര്‍- 15,505
തിരുവനന്തപുരം 1154
കൊല്ലം 1741
പത്തനംതിട്ട 688
ആലപ്പുഴ 697
കോട്ടയം 4285
ഇടുക്കി 210
എറണാകുളം 1012
തൃശൂര്‍ 1152
പാലക്കാട് 517
മലപ്പുറം 721
കോഴിക്കോട് 1487
വയനാട് 278
കണ്ണൂര്‍ 741
കാസര്‍കോട് 822.
Keywords: Covid, Coronavirs, Kerala, Pinarayi Vijayan
COMMENTS