തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാഫലം കിട്ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാഫലം കിട്ടി. ഇതുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. ഇന്നു രോഗം സ്ഥിരീകരിച്ചവര്‍.
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 1560 (1523)
എറണാകുളം 1391 (1335)
മലപ്പുറം 882 (849)
കോട്ടയം 780 (729)
തിരുവനന്തപുരം 750 (556)
ആലപ്പുഴ 745 (730)
തൃശൂര്‍ 737 (715)
കണ്ണൂര്‍ 673 (576)
കാസര്‍കോട് 643 (596)
പാലക്കാട് 514 (226)
കൊല്ലം 454 (448)
വയനാട് 348 (334)
ഇടുക്കി 293 (277)
പത്തനംതിട്ട 261 (243).
ഇതുവരെ ആകെ 1,40,81,632 സാമ്പിള്‍ പരിശോധിച്ചു. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4877 ആയി.
ഇന്നത്തെ രോഗികൡ 221 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 9137 പേര് സമ്പര്‍ക്ക രോഗികളാണ്. 641 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
32 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.
കണ്ണൂര്‍ 11
കാസര്‍കോട് 5
തൃശൂര്‍ 4
തിരുവനന്തപുരം 3
കൊല്ലം 2
പത്തനംതിട്ട 2
എറണാകുളം 2
വയനാട് 2
പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക.
നെഗറ്റീവായവര്‍
തിരുവനന്തപുരം 648
കൊല്ലം 80
പത്തനംതിട്ട 156
ആലപ്പുഴ 41
കോട്ടയം 269
ഇടുക്കി 123
എറണാകുളം 515
തൃശൂര്‍ 245
പാലക്കാട് 62
മലപ്പുറം 278
കോഴിക്കോട് 464
വയനാട് 79
കണ്ണൂര്‍ 298
കാസര്‍കോട് 534
69,868 പേരാണ് ചികിത്സയിലുള്ളത്. 11,32,267 പേര് ഇതുവരെ രോഗമുക്തി നേടി. 2,04,933 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 1,95,096 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9837 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1611 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 436 ഹോട്ട് സ്പോട്ടുകളുണ്ട്.
Keywords: Covid, Coronavirsu, Kerala, Vaccination
COMMENTS