തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന് നല്...
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണ്‍ സ്വന്തം ഭാര്യ ഉപയോഗിക്കുമ്പോഴാണ് കോടിയേരി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ഇനിയെങ്കിലും അന്നുന്നയിച്ച ആരോപണത്തില്‍ കോടിയേരി മാപ്പു പറയാന്‍ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഡോളര്‍ക്കടത്തു കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായി വരികയാണെന്നും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുകയാണെ വേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Keywords: Ramesh Chennithala, I Phone issue, Kodiyeri, Pinarayi Vijayan
COMMENTS