കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു. കെ.എം ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈ...
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു. കെ.എം ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നല്കിയ പരാതി വരണാധികാരി തള്ളുകയായിരുന്നു.
കെ.എം ഷാജിയെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹം അയോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി തീരുമാനമെടുത്തത്.
Keywords: U.D.F candidate, K.M Shaji, Nomination, Accepted
COMMENTS