എറണാകുളം: സംഗീതസംവിധായകന് മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്ന്ന് എറണാകുളത്തു വച്ചായിരുന്നു അന്ത്യം. സംസ്...
എറണാകുളം: സംഗീതസംവിധായകന് മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്ന്ന് എറണാകുളത്തു വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നടക്കും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായരുടെ മകനാണ് മനു രമേശ്. ഗുലുമാല് ദ എസ്കേപ്, പ്ലസ് ടു, അയാള് ഞാനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മനു രമേശ്.
Keywords: Manu Ramesh, Uma Manu, Passes away
COMMENTS