ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി എം.പിയും പങ്കെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി എം.പിയും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്സമിതി യോഗത്തിന് ശേഷം വൈകിട്ടോടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന.
പല മണ്ഡലങ്ങളിലും ഒറ്റ പേരില്‍ പട്ടിക ചുരുങ്ങുമെന്നാണ് സൂചന. പല സീനിയര്‍ നേതാക്കളും ഗ്രൂപ്പടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാകുന്നതെന്ന പരാതിയിലുമാണ്. കെ.ബാബുവിനായി ഉമ്മന്‍ചാണ്ടിയും ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തലയും ശക്തമായി വാദിക്കുന്നുമുണ്ട്.
Keywords: Congress, Tomorrow, Final list, Group
COMMENTS