കൊച്ചി: നടന് വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വധു...
കൊച്ചി: നടന് വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വധുവിനെ ആവശ്യപ്പെട്ട് വിജിലേഷ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വൈറലായിരുന്നു.
മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്. തുടര്‍ന്ന് ഗപ്പി, അലമാര, വിമാനം, തീവണ്ടി, പീസ്, വരത്തന് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Actor Vijilesh marriage, Today, Facebook
COMMENTS