തിരുവനന്തപുരം: അവസാനം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതായി സൂചന. ...
തിരുവനന്തപുരം: അവസാനം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതായി സൂചന.
സമര നേതാവ് റിജുവിന്റെ പേരില്‍ സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരപന്തലിലെത്തി.
എന്നാല്‍ സമരനേതാവ് റിജു സ്ഥലത്തില്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍ തിരിച്ചു പോയി. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നീട് ഗവര്‍ണറും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
Keywords: Rank holders strike, Government, Meeting, CPM, Government
COMMENTS