മുംബൈ: ബോളിവുഡ് നടന്‍ സന്ദീപ് നഹറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. താന്‍ ജീവിതം അവസാനിപ്പിക്കുകയാമെന്നു കാട്ടി സന്ദീപ് നഹര്‍ കഴിഞ്ഞ ദിവ...
മുംബൈ: ബോളിവുഡ് നടന്‍ സന്ദീപ് നഹറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. താന്‍ ജീവിതം അവസാനിപ്പിക്കുകയാമെന്നു കാട്ടി സന്ദീപ് നഹര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.
തുടര്‍ന്ന് വസതിയില്‍ അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സന്ദീപ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Actor Sandeep Nahar, Suicide, Social media, M.S Dhoni
COMMENTS