തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനകം കോവിഡ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 6178 പേരുടെ ഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 898 (842)
കോഴിക്കോട് 696 (677)
മലപ്പുറം 652 (629)
കൊല്ലം 525 (516)
കോട്ടയം 512 (461)
പത്തനംതിട്ട 496 (446)
തിരുവനന്തപുരം 480 (351)
തൃശൂര്‍ 448 (435)
ആലപ്പുഴ 410 (403)
പാലക്കാട് 235 (135)
കണ്ണൂര്‍ 182 (139)
വയനാട് 179 (173)
ഇടുക്കി 167 (154)
കാസര്‍കോട് 62 (59).
* ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധിച്ചത്
* ആകെ മരണം 3848
* രോഗികളില്‍ 98 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
* 5420 പേര് സമ്പര്‍ക്ക രോഗികള്‍
* 394 പേരുടെ രോഗഉറവിടം വ്യക്തമല്ല
* 67,543 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
* 8,90,720 പേര് ഇതുവരെ രോഗമുക്തി നേടി
* 2,19,050 പേരാണ് നിരീക്ഷണത്തിലുള്ളത്
* 2,08,113 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,937 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1395 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
* ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍
* നാലു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 434 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-30
കണ്ണൂര്‍ 7
കോഴിക്കോട് 5
കൊല്ലം 4
എറണാകുളം 4
തിരുവനന്തപുരം 3
തൃശൂര്‍ 2
പാലക്കാട് 2
മലപ്പുറം 2
ഇടുക്കി 1.
നെഗറ്റീവായവര്‍-6178
തിരുവനന്തപുരം 485
കൊല്ലം 325
പത്തനംതിട്ട 400
ആലപ്പുഴ 366
കോട്ടയം 1050
ഇടുക്കി 258
എറണാകുളം 690
തൃശൂര്‍ 451
പാലക്കാട് 252
മലപ്പുറം 571
കോഴിക്കോട് 619
വയനാട് 340
കണ്ണൂര്‍ 279
കാസര്‍കോട് 92.
Keywords: Kerala, Covid, Corona, India
COMMENTS