ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി സിസെലി ടൈസണ്‍ (96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1950 ല്‍ കാരിബ് ഗോള്‍ഡ്...
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി സിസെലി ടൈസണ്‍ (96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1950 ല്‍ കാരിബ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ഹൂഡ്ലം, ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമണ്‍, ദ ഹെല്‍പ്പ്, ദ ഓട്ടോബയോഗ്രഫി ഓഫ് മിസ് ജെയിന് പിറ്റ്മാന്, വിഡോ ടെല്‍സ് ഓള്, ദ ബ്ലൂ ബേഡ്, അലക്സ് ക്രോസ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 2018 ല്‍ ഓണററി ഓസ്കാര്‍ പുരസ്കാരം ലഭിച്ചു.
Keywords: Hollywood actress, Cicely Tyson, Passes away
COMMENTS