കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസി...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തും രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
Keywords: Highcourt, Bail, Ibrahim kunju
COMMENTS