തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഏഴു പേര്‍ക്ക് 24 മണിക്കൂറിനകം കോ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഏഴു പേര്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒന്‍പതു പേരില്‍ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 66,259 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1019 (964)
കോട്ടയം 674 (601)
കൊല്ലം 591 (585)
തൃശൂര്‍ 540 (512)
പത്തനംതിട്ട 512 (478)
മലപ്പുറം 509 (475)
കോഴിക്കോട് 481 (444)
ആലപ്പുഴ 475 (463)
തിരുവനന്തപുരം 404 (269)
കണ്ണൂര്‍ 301 (223)
വയനാട് 245 (234)
പാലക്കാട് 242 (124)
ഇടുക്കി 130 (111)
കാസര്‍കോട് 63 (58).
* ഇതുവരെ ആകെ 90,20,399 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3506
* രോഗികളില്‍ 92 പേര് മറുനാടുകളില്‍ നിന്നെത്തിയവര്‍
* 5541 പേര് സമ്പര്‍ക്ക രോഗികള്‍
* 484 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
* 70,259 പേര് ചികിത്സയില്‍
* 7,83,393 പേര് രോഗമുക്തി നേടി
* 2,09,175 പേര് നിരീക്ഷണത്തില്‍
* 1,98,170 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,005 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍
* 1060 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 410 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-69
കോഴിക്കോട് 17
പത്തനംതിട്ട 14
കണ്ണൂര്‍ 10
തിരുവനന്തപുരം 5
എറണാകുളം 4
തൃശൂര്‍ 4
പാലക്കാട് 4
കാസര്‍കോട് 3
കൊല്ലം 2
കോട്ടയം 2
വയനാട് 2
ഇടുക്കി 1
മലപ്പുറം 1
നെഗറ്റീവായവര്‍-4269
തിരുവനന്തപുരം 341
കൊല്ലം 276
പത്തനംതിട്ട 1034
ആലപ്പുഴ 203
കോട്ടയം 126
ഇടുക്കി 57
എറണാകുളം 463
തൃശൂര്‍ 329
പാലക്കാട് 198
മലപ്പുറം 367
കോഴിക്കോട് 460
വയനാട് 196
കണ്ണൂര്‍ 175
കാസര്‍കോട് 71.
പുതിയ ഹോട്ട് സ്പോട്ടുകള്‍-8
കാസര്‍കോട് ജില്ല
എന്മകജെ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 5), കാറടുക്ക (2), മീഞ്ച (15)
ആലപ്പുഴ ജില്ല
തിരുവണ്ടൂര്‍ (12), ആല (12)
കൊല്ലം ജില്ല
കുളക്കട (8), ഏരൂര്‍ (16)
ഇടുക്കി ജില്ല
രാജകുമാരി.
Keywords: Kerala, Coronavirus, Covid, India, Vaccination
COMMENTS