തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനിടെ കോവി...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69,081 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5401 പേര് സമ്പര്‍ക്ക രോഗികളാണ്. 477 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5158 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 998 (914)
കോഴിക്കോട് 669 (642)
കോട്ടയം 589 (541)
കൊല്ലം 528 (525)
പത്തനംതിട്ട 448 (399)
തൃശൂര്‍ 437 (424)
ആലപ്പുഴ 432 (424)
മലപ്പുറം 409 (385)
തിരുവനന്തപുരം 386 (285)
ഇടുക്കി 284 (268)
കണ്ണൂര്‍ 259 (215)
വയനാട് 248 (234)
പാലക്കാട് 225 (63)
കാസര്‍കോട് 92 (82).
* ഇതുവരെ ആകെ 86,20,873 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3373
* മറുനാടുകളില്‍ നിന്നെത്തിയ 73 പേര്‍ക്ക് രോഗം
* 65,373 പേര് ചികിത്സയില്‍
* 7,56,817 പേര് രോഗമുക്തി നേടി
* 2,00,259 പേര് നിരീക്ഷണത്തില്‍
* 1,89,550 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,709 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1333 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* രണ്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി
* 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍ 427
* തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
എറണാകുളം 12
കോഴിക്കോട് 9
തിരുവനന്തപുരം 7
പത്തനംതിട്ട 6
കണ്ണൂര്‍ 6
പാലക്കാട് 4
വയനാട് 4
തൃശൂര്‍ 2
കാസര്‍കോട് 2
കോട്ടയം 1.
നെഗറ്റീവായവര്‍-5158
തിരുവനന്തപുരം 335
കൊല്ലം 230
പത്തനംതിട്ട 336
ആലപ്പുഴ 487
കോട്ടയം 548
ഇടുക്കി 51
എറണാകുളം 906
തൃശൂര്‍ 518
പാലക്കാട് 212
മലപ്പുറം 447
കോഴിക്കോട് 573
വയനാട് 179
കണ്ണൂര്‍ 301
കാസര്‍കോട് 35.
Keywords: C oronavirus, Covid, Kerala, India, Vaccination
COMMENTS