തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന നാലു പേര്‍ക്ക് 24 മണിക്കൂറിനകം കോ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന നാലു പേര്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്ന് അടുത്തിടെ വന്ന 47 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയത്.
24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 4489 പേര് സമ്പര്‍ക്ക രോഗികളാണ്. 448 പേരുടെ രോഗ ഉടവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5638 പേരുടെ ഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 663 (596)
കോട്ടയം 515 (480)
പത്തനംതിട്ട 514 (471)
കോഴിക്കോട് 480 (450)
മലപ്പുറം 435 (417)
ആലപ്പുഴ 432 (425)
തൃശൂര്‍ 432 (418)
കൊല്ലം 293 (284)
തിരുവനന്തപുരം 284 (176)
ഇടുക്കി 283 (263)
വയനാട് 244 (232)
പാലക്കാട് 239 (82)
കണ്ണൂര്‍ 151 (111)
കാസര്‍കോട് 86 (84).
* ഇതുവരെ ആകെ 82,85,394 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3234
* രോഗികളില്‍ 78 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
* 1,93,370 പേര് നിരീക്ഷണത്തില്‍
* 1,81,935 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,435 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1379 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍ 446.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-36
എറണാകുളം 7
കോഴിക്കോട് 6
കണ്ണൂര്‍ 5
കൊല്ലം 4
തൃശൂര്‍ 4
തിരുവനന്തപുരം 3
പത്തനംതിട്ട 2
വയനാട് 2
ഇടുക്കി 1
പാലക്കാട് 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-5638
തിരുവനന്തപുരം 340
കൊല്ലം 270
പത്തനംതിട്ട 545
ആലപ്പുഴ 485
കോട്ടയം 349
ഇടുക്കി 65
എറണാകുളം 1102
തൃശൂര്‍ 395
പാലക്കാട് 210
മലപ്പുറം 545
കോഴിക്കോട് 517
വയനാട് 256
കണ്ണൂര്‍ 458
കാസര്‍കോട് 101.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ട്
പത്തനംതിട്ട ജില്ല
പന്തളം മുനിസിപ്പാലിറ്റി (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32)
പാലക്കാട് ജില്ല
ഒറ്റപ്പാലം മുനിസിപ്പാലിറ്റി (27), പുതുപ്പരിയാരം (11).
Keywords: Kerala, Vaccination, Corona
COMMENTS