തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 52,310 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 767 (723)
കോഴിക്കോട് 677 (659)
മലപ്പുറം 479 (457)
കൊല്ലം 439 (430)
പത്തനംതിട്ട 427 (377)
കോട്ടയം 399 (369)
ആലപ്പുഴ 302 (287)
തിരുവനന്തപുരം 296 (189)
തൃശൂര്‍ 262 (249)
കണ്ണൂര്‍ 239 (185)
ഇടുക്കി 237 (227)
വയനാട് 226 (209)
പാലക്കാട് 176 (76)
കാസര്‍കോട് 79 (69).
* ഇതുവരെ ആകെ 88,68,737 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3463
* ഇന്നത്തെ രോഗികളില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍ 68
* 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
* 388 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
* ഇന്നു നെഗറ്റീവായവര്‍ 4408
* 68,991 പേര് ചികിത്സയില്‍
* 7,75,176 പേര് ഇതുവരെ രോഗമുക്തി നേടി
* 2,09,679 പേര് നിരീക്ഷണത്തില്‍
* 1,98,502 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,177 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1217 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍ 420
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-43
വയനാട് 10
കണ്ണൂര്‍ 8
തിരുവനന്തപുരം 5
എറണാകുളം 5
പത്തനംതിട്ട 4
തൃശൂര്‍ 4
കാസര്‍കോട് 3
കോട്ടയം 1
ഇടുക്കി 1
പാലക്കാട് 1
മലപ്പുറം 1.
നെഗറ്റീവായവര്‍-4408
തിരുവനന്തപുരം 431
കൊല്ലം 176
പത്തനംതിട്ട 437
ആലപ്പുഴ 512
കോട്ടയം 367
ഇടുക്കി 83
എറണാകുളം 427
തൃശൂര്‍ 433
പാലക്കാട് 221
മലപ്പുറം 515
കോഴിക്കോട് 457
വയനാട് 179
കണ്ണൂര്‍ 118
കാസര്‍കോട് 52.
പുതിയ ഹോട്ട് സ്പോട്ടുകള്‍ 8
ഇടുക്കി ജില്ല
കോക്കയാര് (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്താനം (14), കാമാക്ഷി (8)
പത്തനംതിട്ട ജില്ല
മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11), വള്ളിക്കോട് (11)
കൊല്ലം ജില്ല
ആദിച്ചനല്ലൂര്‍ (സബ് വാര്‍ഡ് 16)
കൊല്ലം ജില്ല
വെണ്മണി (2)
പാലക്കാട് ജില്ല
ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി (6)
Keywords: Kerala, Corona, covid, India
COMMENTS