തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥ...
തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 12 പേരുടെ ഫലം വന്നു. ഇതുവരെ ആര്‍ക്കും ജനിതക മാറ്റം വന്ന വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.
24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 2643 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 284 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 481 (456)
മലപ്പുറം 406 (378)
എറണാകുളം 382 (350)
തൃശൂര്‍ 281 (273)
കോട്ടയം 263 (225)
ആലപ്പുഴ 230 (226)
തിരുവനന്തപുരം 222 (143)
കൊല്ലം 183 (177)
പാലക്കാട് 135 (51)
കണ്ണൂര്‍ 133 (98)
പത്തനംതിട്ട 110 (88)
ഇടുക്കി 89 (77)
വയനാട് 79 (75)
കാസര്‍കോട് 27 (26).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-42
കണ്ണൂര്‍ 12
തിരുവനന്തപുരം 10
എറണാകുളം 6
തൃശൂര്‍ 3
കോഴിക്കോട് 3
കൊല്ലം 2
പത്തനംതിട്ട 2
കോട്ടയം 1
പാലക്കാട് 1
മലപ്പുറം 1
വയനാട് 1.
നെഗറ്റീവായവര്‍-5145
തിരുവനന്തപുരം 271
കൊല്ലം 273
പത്തനംതിട്ട 400
ആലപ്പുഴ 240
കോട്ടയം 800
ഇടുക്കി 28
എറണാകുളം 749
തൃശൂര്‍ 677
പാലക്കാട് 258
മലപ്പുറം 522
കോഴിക്കോട് 373
വയനാട് 151
കണ്ണൂര്‍ 246
കാസര്‍കോട് 157.
* രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളവര്‍: 63,135
* രോഗമുക്തര്‍ ഇതുവരെ: 7,12,389
* നിരീക്ഷണത്തിലുള്ളവര്‍ : 2,32,135
* വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളവര്‍: 2,20,699
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 11,436
* ഇന്ന് ആശുപത്രിയികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ : 1277
* ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്
* തൃശൂരിലെ ചേലക്കര (സബ് വാര്‍ഡ് 4)
* 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
* നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍: 447
* ഇതുവരെ ആകെ പരിശോധിച്ച സാമ്പിളുകള്‍ :80,99,621
* ഇതുവരെ ആകെ കോവിഡ് മരണം: 3160
* ഇന്നത്തെ രോഗികളില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍: 52
COMMENTS