തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4120 പേര് സമ്പര്‍ക്കരോഗികളാണ്. 534 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5217 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
* 5,72,911 പേര് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.
* വിവിധ ജില്ലകളിലായി 3,14,400 പേരാണ് നിരീക്ഷണത്തില്‍.
* 2,99,469 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍.
* 14,931 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍.
* 1643 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
* ആകെ 446 ഹോട്ട് സ്പോട്ടുകള്‍.
* ആകെ മരണം 2418.
* രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 664 (623)
കോഴിക്കോട് 561 (534)
തൃശൂര്‍ 476 (461)
എറണാകുളം 474 (360)
കോട്ടയം 387 (386)
കൊല്ലം 380 (378)
തിരുവനന്തപുരം 345 (204)
പാലക്കാട് 341 (178)
ആലപ്പുഴ 272 (256)
കണ്ണൂര്‍ 223 (176)
വയനാട് 213 (201)
പത്തനംതിട്ട 197 (146)
ഇടുക്കി 169 (145)
കാസര്‍കോട് 75 (72).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-28
തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര് സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന് (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന് (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന് (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന് (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന് (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന് (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന് (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന് (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍കോട് തെക്കില്‍ സ്വദേശി കണ്ണന് (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-39
തിരുവനന്തപുരം 6
കോഴിക്കോട് 6
കണ്ണൂര്‍ 5
ഇടുക്കി 5
എറണാകുളം 4
തൃശൂര്‍ 4
വയനാട് 4
പത്തനംതിട്ട 2
പാലക്കാട് 2
കോട്ടയം 1
മലപ്പുറം 1 .
നെഗറ്റീവായവര്‍-5217
തിരുവനന്തപുരം 377
കൊല്ലം 336
പത്തനംതിട്ട 172
ആലപ്പുഴ 468
കോട്ടയം 613
ഇടുക്കി 64
എറണാകുളം 685
തൃശൂര്‍ 270
പാലക്കാട് 397
മലപ്പുറം 852
കോഴിക്കോട് 599
വയനാട് 80
കണ്ണൂര്‍ 197
കാസര്‍കോട് 107
പുതിയ ഹോട്ട് സ്പോട്ടുകള്‍-3
ഇടുക്കി ജില്ല
മൂന്നാര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 17, 19)
എറണാകുളം ജില്ല
ഐകരനാട് (സബ് വാര്‍ഡ് 12)
പാലക്കാട് ജില്ല
ചാലിശേരി (7)
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid
COMMENTS