തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. 26 കോവിഡ് രണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
3858 പേര് സമ്പര്‍ക്ക രോഗികളാണ്. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4847 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 700 (647)
കോഴിക്കോട് 578 (549)
എറണാകുളം 555 (447)
തൃശൂര്‍ 393 (378)
കോട്ടയം 346 (321)
കൊല്ലം 305 (298)
ആലപ്പുഴ 289 (279)
തിരുവനന്തപുരം 282 (183)
പാലക്കാട് 212 (88)
ഇടുക്കി 200 (174)
പത്തനംതിട്ട 200 (131)
കണ്ണൂര്‍ 186 (151)
വയനാട് 114 (108)
കാസര്‍കോട് 110 (104).
* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 59,517 പേര്.
* ഇതുവരെ കോവിഡില്‍ നിന്നവ മുക്തി നേടിയവര്‍ 5,91,845.
* ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവര്‍ 77.
* ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ 3,16,491.
* വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളവര്‍ 3,02,567.
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 13,924.
* ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1278.
* ആകെ ഹോട്ട് സ്പോട്ടുകള്‍ 441.
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 68,08,399.
* ഇതുവരെ ആകെ മരണം 2533.
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-26
തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന് പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള് സ്വദേശി ശശിധരന് നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്കരന് (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന് (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര് സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന് (82), ഒലവക്കോട് സ്വദേശി ഹരിദാസന് (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്ണന് (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-37
കണ്ണൂര്‍ 7
തിരുവനന്തപുരം 6
തൃശൂര്‍ 6
എറണാകുളം 4
കൊല്ലം 3
കോഴിക്കോട് 3
വയനാട് 3
കാസര്‍ഗോഡ് 3
കോട്ടയം 1
ഇടുക്കി 1.
നെഗറ്റീവായവര്‍-4847
തിരുവനന്തപുരം 302
കൊല്ലം 280
പത്തനംതിട്ട 183
ആലപ്പുഴ 208
കോട്ടയം 312
ഇടുക്കി 121
എറണാകുളം 649
തൃശൂര്‍ 638
പാലക്കാട് 263
മലപ്പുറം 680
കോഴിക്കോട് 650
വയനാട് 115
കണ്ണൂര്‍ 292
കാസര്‍ഗോഡ് 154.
പുതിയ ഹോട്ട് സ്പോട്ടുകള്‍-2
ഇടുക്കി ജില്ല
മരിയപുരം (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 13)
പത്തനംതിട്ട ജില്ല
തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 5).
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Covid, Coronavirus
COMMENTS