തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. 24 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2291 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 328 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 441 (422)
എറണാകുളം 343 (254)
തൃശൂര്‍ 268 (252)
കോട്ടയം 252 (233)
തിരുവനന്തപുരം 222 (161)
ആലപ്പുഴ 220 (197)
കോഴിക്കോട് 219 (196)
പാലക്കാട് 190 (90)
കൊല്ലം 160 (158)
കണ്ണൂര്‍ 136 (106)
പത്തനംതിട്ട 133 (107)
വയനാട് 61 (58)
ഇടുക്കി 47 (44)
കാസര്‍കോട് 15 (13).
*57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
* 6,11,600 പേര്‍ ഇതുവരെ രോഗമുക്തി നേടി.
* വിവിധ ജില്ലകളിലായി 3,10,107 പേര്‍ നിരീക്ഷണത്തില്‍.
* 2,96,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍.
* 13,187 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍.
* 1394 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
* ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്, പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11).
* നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
* ആകെ 433 ഹോട്ട് സ്‌പോട്ടുകള്‍.
* ഇതുവരെ ആകെ 69,99,865 സാമ്പിളുകള്‍ പരിശോധിച്ചു.
* ആകെ മരണം 2647.
* ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍.
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-24
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമാ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീച്ചേരിപ്പറമ്പ് സ്വദേശി വേലു (72), എടത്തനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാഖ് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-37
കണ്ണൂര്‍ 8
എറണാകുളം 6
കോഴിക്കോട് 6
തിരുവനന്തപുരം 5
പാലക്കാട് 5
തൃശൂര്‍ 2
മലപ്പുറം 2
വയനാട് 2
കൊല്ലം 1.
നെഗറ്റീവായവര്‍-4481
തിരുവനന്തപുരം 198
കൊല്ലം 306
പത്തനംതിട്ട 213
ആലപ്പുഴ 302
കോട്ടയം 352
ഇടുക്കി 48
എറണാകുളം 582
തൃശൂര്‍ 575
പാലക്കാട് 291
മലപ്പുറം 822
കോഴിക്കോട് 410
വയനാട് 154
കണ്ണൂര്‍ 172
കാസര്‍കോട് 56.
COMMENTS