തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം, പരിശോധന കുറഞ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം, പരിശോധന കുറഞ്ഞതു തന്നെയാണ്. 24 മണിക്കൂറിനിടെ 33,345 സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഇന്ന് 21 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-4138
* ഇന്ന് നെഗറ്റീവായവര്‍-7108
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-21
* സമ്പര്‍ക്ക രോഗികള്‍-3599
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-438
* ഇതുവരെയുള്ള കോവിഡ് മരണം-1533
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-85
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-47
* ചികിത്സയിലുള്ളവര്‍-86681
* രോഗമുക്തര്‍ ഇതുവരെ-3,48,835
* നിരീക്ഷണത്തിലുള്ളവര്‍-2,93,221
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-21,477
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2437
* ആകെ ഹോട്ട് സ്പോട്ടുകള്‍-671
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-33,345
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-47,28,404
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 576 (541)
എറണാകുളം 518 (407)
ആലപ്പുഴ 498 (482)
മലപ്പുറം 467 (440)
തൃശൂര്‍ 433 (420)
തിരുവനന്തപുരം 361 (281)
കൊല്ലം 350 (339)
പാലക്കാട് 286 (133)
കോട്ടയം 246 (244)
കണ്ണൂര്‍ 195 (135)
ഇടുക്കി 60 (53)
കാസര്‍കോട് 58 (54)
വയനാട് 46 (42)
പത്തനംതിട്ട 44 (28).
നെഗറ്റീവായവര്‍- 7108
തിരുവനന്തപുരം 507
കൊല്ലം 553
പത്തനംതിട്ട 228
ആലപ്പുഴ 793
കോട്ടയം 334
ഇടുക്കി 78
എറണാകുളം 1093
തൃശൂര്‍ 967
പാലക്കാട് 463
മലപ്പുറം 945
കോഴിക്കോട് 839
വയനാട് 72
കണ്ണൂര്‍ 93
കാസര്‍കോട് 143
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-47
കണ്ണൂര്‍ 9
എറണാകുളം 8
കോഴിക്കോട് 8
തിരുവനന്തപുരം 7
തൃശൂര്‍ 5
പത്തനംതിട്ട 4
കൊല്ലം 3
കാസര്‍കോട് 2
മലപ്പുറം 1.
COMMENTS