തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീര...
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
മന്ത്രി എ.കെ ബാലന്, ഫിലിം ചേംബര്‍, ഫിയോക്, ഫെഫ്ക തുടങ്ങിയ സംഘടനകളാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളം തല്ക്കാലം തുറക്കേണ്ട എന്ന നിലപാടിലായിരുന്നു.
Keywords: Cinema theatre, reopen, Kerala, Chief minister
COMMENTS