5420 പേര്‍ക്ക് രോഗം, 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,983 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. ഇന്ന് 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4693 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 592 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5420
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-59,983
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-9.04
* ഇന്ന് നെഗറ്റീവായവര്‍-5149 
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണം-27
* സമ്പര്‍ക്ക രോഗികള്‍-4693
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-592 
* ഇതുവരെയുള്ള കോവിഡ് മരണം-2095
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-83
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52 
* ചികിത്സയിലുള്ളവര്‍-64,412
* രോഗമുക്തര്‍ ഇതുവരെ-5,05,238 
* നിരീക്ഷണത്തിലുള്ളവര്‍-3,14,752
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-15,850 
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1489 
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-556
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-59,52,883
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 852 (796)

എറണാകുളം 570 (447)

തൃശൂര്‍ 556 (542)

കോഴിക്കോട് 541 (487)

കൊല്ലം 462 (459)

കോട്ടയം 461 (459)

പാലക്കാട് 453 (234)

ആലപ്പുഴ 390 (372)

തിരുവനന്തപുരം 350 (265)

കണ്ണൂര്‍ 264 (209)

പത്തനംതിട്ട 197 (145)

ഇടുക്കി 122 (93)

വയനാട് 103 (92)

കാസര്‍കോട് 99 (93). 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-24

തിരുവനന്തപുരം പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സന്റ് രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര (65), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി നാരായണ പിള്ള (86), കരുനാഗപ്പള്ളി സ്വദേശി വിജയന്‍ (60), ആലപ്പുഴ ചുങ്കം സ്വദേശി ഗോപിനാഥ് (90), ചേര്‍ത്തല സ്വദേശി കൃഷ്ണദാസ് (67), ആലപ്പുഴ സ്വദേശി എ.എം. ബഷീര്‍ (76), കുത്തിയതോട് സ്വദേശി കുട്ടന്‍ (62), ചേര്‍ത്തല സ്വദേശി തങ്കപ്പന്‍ (85), കുട്ടനാട് സ്വദേശി മാധവന്‍ പിള്ള (70), ചിങ്ങോലി സ്വദേശിനി ദേവകി (62), കോട്ടയം പാല സ്വദേശിനി മേഴ്‌സി തോമസ് (40), കുന്നം സ്വദേശി സ്വദേശിനി ജയനി (48), എറണാകുളം എടവനാട് സ്വദേശിനി നബീസ (75), തലക്കോട് സ്വദേശി കെ.കെ. കൃഷ്ണന്‍കുട്ടി (62), പാലക്കാട് നാട്ടുകാല്‍ സ്വദേശി സുലൈമാന്‍ (48), കിഴക്കുംപുറം സ്വദേശിനി പാറുകുട്ടി (78), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ലോനപ്പന്‍ (75), കൈപ്പമംഗലം സ്വദേശി ജോണ്‍ (72), വെള്ളാനിക്കര സ്വദേശി ലോനപ്പന്‍ (72), മലപ്പുറം സ്വദേശിനി ഉണ്ണോലി (61), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സഫിയ (60).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52

എറണാകുളം 14

മലപ്പുറം

കോഴിക്കോട് 6

തൃശൂര്‍ 5

കണ്ണൂര്‍ 5

പത്തനംതിട്ട 4

തിരുവനന്തപുരം 3

കൊല്ലം 2

പാലക്കാട് 2

കാസര്‍കോട് 2

ആലപ്പുഴ 1

കോട്ടയം 1

വയനാട് 1.

നെഗറ്റീവായവര്‍-5149

തിരുവനന്തപുരം 441

കൊല്ലം 97

പത്തനംതിട്ട 100

ആലപ്പുഴ 254

കോട്ടയം 463

ഇടുക്കി 49

എറണാകുളം 450

തൃശൂര്‍ 924

പാലക്കാട് 443

മലപ്പുറം 617

കോഴിക്കോട് 782

വയനാട് 111

കണ്ണൂര്‍ 317

കാസര്‍കോട് 101.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 4

പാലക്കാട് ജില്ല

ആനങ്ങാനാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പട്ടിത്തറ (16)

കോട്ടയം ജില്ല

അയര്‍കുന്നം (2)

പത്തനംതിട്ട ജില്ല

പ്രമദം (സബ് വാര്‍ഡ് 11). 

നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Coronavirus, Covid 19, India

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,341,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5759,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12828,Kochi.,2,Latest News,3,lifestyle,231,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1836,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,452,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,964,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1266,
ltr
item
www.vyganews.com: 5420 പേര്‍ക്ക് രോഗം, 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,983 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04
5420 പേര്‍ക്ക് രോഗം, 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,983 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjta8ZHQejNf0RoRfjDMtK2sgMe1-tSXqq_0erKrVQdXYERv7sPSDU5JbJnKvBgj4vFK3XtoW6ZGi5NLJSBUdM4pjJgo66vgzq_ZcxtgKvtV6IXULFo1-B-HMWWvaHlnhE5pKwBThG4ooxJ/s320/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjta8ZHQejNf0RoRfjDMtK2sgMe1-tSXqq_0erKrVQdXYERv7sPSDU5JbJnKvBgj4vFK3XtoW6ZGi5NLJSBUdM4pjJgo66vgzq_ZcxtgKvtV6IXULFo1-B-HMWWvaHlnhE5pKwBThG4ooxJ/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/11/5420-more-covid-cases-reported-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/5420-more-covid-cases-reported-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy