പരിശോധിച്ചത് 55,996 സാമ്പിള്‍, 5378 പേര്‍ക്ക് കോവിഡ്, 27 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ...

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4670 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 582 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5378

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-55,996

* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-9.60

* ഇന്ന് നെഗറ്റീവായവര്‍-5970 

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണം-27

* സമ്പര്‍ക്ക രോഗികള്‍-4670

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-582 

* ഇതുവരെയുള്ള കോവിഡ് മരണം-2148

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-76

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50 

* ചികിത്സയിലുള്ളവര്‍-64,486

* രോഗമുക്തര്‍ ഇതുവരെ-5,16,978 

* നിരീക്ഷണത്തിലുള്ളവര്‍-3,17,195

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,270 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1891 

* ആകെ ഹോട്ട് സ്പോട്ടുകള്‍-545 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-60,74,921

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 719 (689)

കോഴിക്കോട് 686 (632)

തൃശൂര്‍ 573 (557)

എറണാകുളം 472 (340)

തിരുവനന്തപുരം 457 (310)

കോട്ടയം 425 (421)

കൊല്ലം 397 (390)

പാലക്കാട് 376 (229)

ആലപ്പുഴ 347 (326)

ഇടുക്കി 256 (212)

കണ്ണൂര്‍ 226 (184)

പത്തനംതിട്ട 207 (156)

വയനാട് 151 (142)

കാസര്‍കോട് 86 (82). 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27

തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50

കോഴിക്കോട് 10

എറണാകുളം 9

തിരുവനന്തപുരം 6

കണ്ണൂര്‍ 6

പത്തനംതിട്ട 5

മലപ്പുറം 3

വയനാട് 3

കോട്ടയം 2

തൃശൂര്‍ 2

കാസര്‍കോട് 2

കൊല്ലം 1

പാലക്കാട് 1.

നെഗറ്റീവായവര്‍-5970

തിരുവനന്തപുരം 488

കൊല്ലം 481

പത്തനംതിട്ട 168

ആലപ്പുഴ 852

കോട്ടയം 204

ഇടുക്കി 84

എറണാകുളം 807

തൃശൂര്‍ 589

പാലക്കാട് 461

മലപ്പുറം 789

കോഴിക്കോട് 709

വയനാട് 129

കണ്ണൂര്‍ 150

കാസര്‍കോട് 59. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 5

മലപ്പുറം ജില്ല

മറക്കര (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9)

എറണാകുളം ജില്ല

അയവന (സബ് വാര്‍ഡ് 3)

കൊല്ലം ജില്ല

തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9)

പാലക്കാട് ജില്ല

കരിമ്പുഴ (2).

ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Coronavirus, Covid 19



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പരിശോധിച്ചത് 55,996 സാമ്പിള്‍, 5378 പേര്‍ക്ക് കോവിഡ്, 27 മരണം
പരിശോധിച്ചത് 55,996 സാമ്പിള്‍, 5378 പേര്‍ക്ക് കോവിഡ്, 27 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEr2TVnXYSHCtYb_unF_gtY7t2FjZh-Bcys37-L9WMby2scd-qfB-lZ7WzondKk-Hli4SkBvGpmgKWxDQ6PbLgukoeYq8D18AaiEHrnFlywXOzg5KdaA71YGEwy7uHUpP-tjrhMFgWWiB2/w640-h376/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEr2TVnXYSHCtYb_unF_gtY7t2FjZh-Bcys37-L9WMby2scd-qfB-lZ7WzondKk-Hli4SkBvGpmgKWxDQ6PbLgukoeYq8D18AaiEHrnFlywXOzg5KdaA71YGEwy7uHUpP-tjrhMFgWWiB2/s72-w640-c-h376/covid.png
www.vyganews.com
https://www.vyganews.com/2020/11/5378-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/5378-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy