തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3348 പേര് സമ്പര്‍ക്ക രോഗികളാണ്. 488 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-3966
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-39108
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-10.14
* ഇന്ന് നെഗറ്റീവായവര്‍-4544
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണം-23
* സമ്പര്‍ക്ക രോഗികള്‍-3348
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-488
* ഇതുവരെയുള്ള കോവിഡ് മരണം-2171
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-81
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49
* ചികിത്സയിലുള്ളവര്‍-63,885
* രോഗമുക്തര്‍ ഇതുവരെ-5,21,522
* നിരീക്ഷണത്തിലുള്ളവര്‍-3,13,608
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,077
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1594
* ആകെ ഹോട്ട് സ്പോട്ടുകള്‍-527
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-61,14,029
മലപ്പുറം 612 (574)
തൃശൂര്‍ 525 (507)
എറണാകുളം 397 (261)
കോഴിക്കോട് 374 (340)
പാലക്കാട് 351 (176)
കോട്ടയം 346 (341)
തിരുവനന്തപുരം 262 (177)
ആലപ്പുഴ 236 (224)
കൊല്ലം 229 (219)
പത്തനംതിട്ട 159 (120)
ഇടുക്കി 143 (121)
കണ്ണൂര്‍ 131 (107)
വയനാട് 105 (98)
കാസര്‍കോട് 96 (83).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-23
തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന് (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്. ബാലന് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന് (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന് (87).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49
കോഴിക്കോട് 9
തിരുവനന്തപുരം 7
കൊല്ലം 6
കണ്ണൂര്‍ 6
എറണാകുളം 4
തൃശൂര്‍ 4
കാസര്‍കോട് 4
പാലക്കാട് 3
മലപ്പുറം 2
പത്തനംതിട്ട 1
കോട്ടയം 1
ഇടുക്കി 1
വയനാട് 1.
നെഗറ്റീവായവര്‍-4544
തിരുവനന്തപുരം 334
കൊല്ലം 378
പത്തനംതിട്ട 127
ആലപ്പുഴ 251
കോട്ടയം 202
ഇടുക്കി 174
എറണാകുളം 476
തൃശൂര്‍ 826
പാലക്കാട് 228
മലപ്പുറം 779
കോഴിക്കോട് 455
വയനാട് 93
കണ്ണൂര്‍ 136
കാസര്‍കോട് 85.
പുതിയ ഹോട്ട് സ്പോട്ടുകള്‍- 2
തൃശൂര്‍ ജില്ല
ആളൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 11)
എറണാകുളം ജില്ല
കുന്നത്തുനാട് (13).
20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid
COMMENTS