പരിശോധന 34,689 ആയി കുറഞ്ഞു, രോഗികള്‍ 3382 മാത്രം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. ഇന്ന് 21 കോവ്ഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2880 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 405 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 611 (578)

കോഴിക്കോട് 481 (447)

എറണാകുളം 317 (246)

ആലപ്പുഴ 275 (258)

തൃശൂര്‍ 250 (244)

കോട്ടയം 243 (240)

പാലക്കാട് 242 (104)

കൊല്ലം 238 (235)

തിരുവനന്തപുരം 234 (153)

കണ്ണൂര്‍ 175 (121)

പത്തനംതിട്ട 91 (76)

വയനാട് 90 (78)

കാസര്‍കോട് 86 (75) 

ഇടുക്കി 49 (25).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്‌സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന്‍ (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന്‍ നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന്‍ (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന്‍ (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന്‍ (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന്‍ (65), നടത്തറ സ്വദേശി വിജയരാഘവന്‍ (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്ദീന്‍ ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-33

കോഴിക്കോട് 11

തിരുവനന്തപുരം 6

കണ്ണൂര്‍ 4

എറണാകുളം 2

തൃശൂര്‍ 2

മലപ്പുറം 2

വയനാട് 2

കൊല്ലം 1

കോട്ടയം 1

പാലക്കാട് 1

കാസര്‍കോട് 1.

നെഗറ്റീവായവര്‍-6055

തിരുവനന്തപുരം 334

കൊല്ലം 633

പത്തനംതിട്ട 143

ആലപ്പുഴ 765

കോട്ടയം 156

ഇടുക്കി 455

എറണാകുളം 518

തൃശൂര്‍ 659

പാലക്കാട് 482

മലപ്പുറം 507

കോഴിക്കോട് 913

വയനാട് 116

കണ്ണൂര്‍ 299

കാസര്‍കോട് 75. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 6

ആലപ്പുഴ ജില്ല

ആലപ്പുഴ സൗത്ത് (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂര്‍ (12)

തൃശൂര്‍ ജില്ല

തോളൂര്‍ (6, 12)

പാലക്കാട് ജില്ല

തിരുമിറ്റിക്കോട് (15).

26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Coronavirus, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5031,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10964,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പരിശോധന 34,689 ആയി കുറഞ്ഞു, രോഗികള്‍ 3382 മാത്രം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75
പരിശോധന 34,689 ആയി കുറഞ്ഞു, രോഗികള്‍ 3382 മാത്രം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieuhr1VuGb8oD8H6OSLrVNh0sMap1m9zvk1YK5xYs-sVzngTkL51iF-X2vcj20eYBv6_TKKh34Syf9nMAer-5ioPOVCmkXQbdIK9kLqT9vEPOh0MtC3NJAW_REs3AHmQKIcXDHulbgj3M4/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieuhr1VuGb8oD8H6OSLrVNh0sMap1m9zvk1YK5xYs-sVzngTkL51iF-X2vcj20eYBv6_TKKh34Syf9nMAer-5ioPOVCmkXQbdIK9kLqT9vEPOh0MtC3NJAW_REs3AHmQKIcXDHulbgj3M4/s72-c/covid.png
www.vyganews.com
https://www.vyganews.com/2020/11/34689-more-tested-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/34689-more-tested-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy