തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7049 പേര്‍ സമ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7049 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1114 (826)
തൃശൂര്‍ 1112 (1104)
കോഴിക്കോട് 834 (797)
തിരുവനന്തപുരം 790 (643)
മലപ്പുറം 769 (719)
കൊല്ലം 741 (735)
ആലപ്പുഴ 645 (635)
കോട്ടയം 584 (580)
പാലക്കാട് 496 (287)
കണ്ണൂര്‍ 337 (248)
പത്തനംതിട്ട 203 (152)
കാസര്‍കോട് 156 (143)
വയനാട് 145 (139)
ഇടുക്കി 57 (41).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27
കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളിക്കവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പറപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-62
കോഴിക്കോട് 14
കണ്ണൂര്‍ 10
തിരുവനന്തപുരം
മലപ്പുറം 7
എറണാകുളം 6
കാസര്‍കോട് 6
തൃശൂര്‍ 4
പത്തനംതിട്ട 3
പാലക്കാട് 2
കൊല്ലം 1
കോട്ടയം 1
വയനാട് 1.
നെഗറ്റീവായവര്‍-7330
തിരുവനന്തപുരം 562
കൊല്ലം 510
പത്തനംതിട്ട 259
ആലപ്പുഴ 571
കോട്ടയം 743
ഇടുക്കി 279
എറണാകുളം 853
തൃശൂര്‍ 582
പാലക്കാട് 458
മലപ്പുറം 994
കോഴിക്കോട് 789
വയനാട് 88
കണ്ണൂര്‍ 480
കാസര്‍കോട് 162.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-8
കോട്ടയം ജില്ല
പാറത്തോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8)
ഇടുക്കി ജില്ല
ഉടുമ്പന്നൂര്‍ (12)
കോഴിക്കോട് ജില്ല
കൂടരഞ്ഞി (12, 14)
തൃശൂര്‍ ജില്ല
കോലാഴി (13)
പത്തനംതിട്ട ജില്ല
ഏഴംകുളം (7)
കാസര്‍കോട് ജില്ല
മീഞ്ച (15).
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19
COMMENTS