തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6448 പേര് സമ്പര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6448 പേര് സമ്പര്‍ക്കരോഗികളാണ്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 932 (865)
എറണാകുളം 929 (718)
മലപ്പുറം 897 (821)
തൃശൂര്‍ 847 (835)
തിരുവനന്തപുരം 838 (628)
ആലപ്പുഴ 837 (809)
കൊല്ലം 481 (478)
പാലക്കാട് 465 (226)
കണ്ണൂര്‍ 377 (295)
കോട്ടയം 332 (320)
കാസര്‍കോട് 216 (203)
പത്തനംതിട്ട 195 (152)
വയനാട് 71 (62)
ഇടുക്കി 65 (36).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-23
തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന് (56), മുട്ടട സ്വദേശി കുട്ടപ്പന് (72), വെമ്പായം സ്വദേശി ശശിധരന് (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന് പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന് (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന് (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവത്ത് സ്വദേശി ഇബ്രാഹിം (64), പുതുപ്പാനം സ്വദേശി മജീദ് (73).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
തിരുവനന്തപുരം 13
കണ്ണൂര്‍ 12
കോഴിക്കോട് 9
എറണാകുളം
തൃശൂര്‍ 7
മലപ്പുറം 6
കാസര്‍കോട് 4
പത്തനംതിട്ട
പാലക്കാട് 3
കൊല്ലം 1
കോട്ടയം 1
വയനാട് 1 .
നെഗറ്റീവായവര്‍-7593
തിരുവനന്തപുരം 909
കൊല്ലം 750
പത്തനംതിട്ട 250
ആലപ്പുഴ 769
കോട്ടയം 167
ഇടുക്കി 94
എറണാകുളം 414
തൃശൂര്‍ 1170
പാലക്കാട് 239
മലപ്പുറം 731
കോഴിക്കോട് 1153
വയനാട് 120
കണ്ണൂര്‍ 572
കാസര്‍കോട് 255.
പുതിയ ഹോട്ട് സ്പോട്ടുകള്‍-8
പാലക്കാട് ജില്ല
കാവശേരി (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2)
പത്തനംതിട്ട ജില്ല
ഏനാദിമംഗലം (4, 15)
എറണാകുളം ജില്ല
അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ)
കൊല്ലം ജില്ല
തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13)
ആലപ്പുഴ ജില്ല
മുഹമ്മ (11).
ഏഴു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Kerala, Coronavirus, India
COMMENTS