തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയും രോഗികളുടെ എണ്ണം മൂവായിരം കടന്നിരുന്നു. ഇന്ന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയും രോഗികളുടെ എണ്ണം മൂവായിരം കടന്നിരുന്നു. ഇന്നു 13 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു.
* ഇതുവരെയുള്ള കോവിഡ് മരണം-372
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-49
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-163
* സമ്പര്‍ക്ക രോഗികള്‍-2723
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-237
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-89
* ഇന്ന് നെഗറ്റീവായവര്‍-1862
* ചികിത്സയിലുള്ളവര്‍-23,217
* രോഗമുക്തര്‍ ഇതുവരെ-68,863
* നിരീക്ഷണത്തിലുള്ളവര്‍-1,98,850
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,887
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2076
* ആകെ ഹോട്ട് സ്പോട്ടുകള്‍-568
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 562 (542)
മലപ്പുറം 358 (323)
എറണാകുളം 318 (293)
കോഴിക്കോട് 246 (238)
പാലക്കാട് 226 (175)
ആലപ്പുഴ 217 (183)
കൊല്ലം 209 (201)
കോട്ടയം 168 (168)
കാസര്‍കോട് 166 (159)
പത്തനംതിട്ട 160 (542)
കണ്ണൂര്‍ 158 (117)
തൃശൂര്‍ 129 (126)
ഇടുക്കി 85 (63)
വയനാട് 24 (21)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-13
സെപ്റ്റംബര്‍ 3
തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48)
സെപ്റ്റംബര്‍ 5
തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന് ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന് (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54)
സെപ്റ്റംബര്‍ 4
തൃശൂര്‍ ചെങ്ങള്ളൂര് സ്വദേശി ബാഹുലേയന് (57), എറണാകുളം സ്വദേശി സതീഷ്കുമാര്‍ ഗുപ്ത (71)
സെപ്റ്റംബര്‍ ഒന്ന്
തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66)
ആഗസ്റ്റ് 29
കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56)
ആഗസ്റ്റ് 30
തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന് (84)
ആഗസ്റ്റ് 27
കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44)
ആഗസ്റ്റ് 24
കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-89
കണ്ണൂര്‍ ജില്ല 32
തിരുവനന്തപുരം ജില്ല 19
എറണാകുളം ജില്ല 12
മലപ്പുറം ജില്ല 10
കാസര്‍കോട് ജില്ല 5
കൊല്ലം ജില്ല 3
പത്തനംതിട്ട ജില്ല 3
തൃശൂര്‍ ജില്ല 3
പാലക്കാട് ജില്ല 1
കോഴിക്കോട് ജില്ല 1
എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്മാര്ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-1862
തിരുവനന്തപുരം 389
കൊല്ലം 191
പത്തനംതിട്ട 90
ആലപ്പുഴ 147
കോട്ടയം 133
ഇടുക്കി 12,
എറണാകുളം 204
തൃശൂര്‍ 110
പാലക്കാട് 59
മലപ്പുറം 159
കോഴിക്കോട് 145
വയനാട് 25
കണ്ണൂര്‍ 106
കാസര്‍കോട് 92
പുതിയ ഹോട്ട് സ്പോട്ടുകള്‍-13
കൊല്ലം ജില്ല
ഇളമ്പൂര് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18)
തിരുവനന്തപുരം ജില്ല
വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6)
വയനാട് ജില്ല
തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13)
കോട്ടയം ജില്ല
അയര്‍കുന്നം (19)
ആലപ്പുഴ ജില്ല
നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7, 8, 9)
തൃശൂര്‍ ജില്ല
പഞ്ചാല്‍ (12)
മലപ്പുറം ജില്ല
തിരുനാവായ (സബ് വാര്‍ഡ് 17)
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-20
തിരുവനന്തപുരം ജില്ല
ആര്യങ്കോട് (വാര്‍ഡ് 1, 15, 16), കരവാരം (സബ് വാര്‍ഡ് 6), അണ്ടൂര്‍കോണം (1), മാണിക്കല്‍ (18, 19, 20), മാറനല്ലൂര്‍ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര്‍ (4, 7, 10,11), വര്‍ക്കല മുനിസിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര്‍ (1, 11, 12, 13, 14)
പാലക്കാട് ജില്ല
എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്‍ഡ് 3)
കോട്ടയം ജില്ല
കുമരകം (7, 14), ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (14)
തൃശൂര്‍ ജില്ല
ചേലക്കര (സബ് വാര്‍ഡ് 8), പാവറട്ടി (3, 5, 6)
ഇടുക്കി ജില്ല
ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 6, 7)
കൊല്ലം ജില്ല
വെട്ടിക്കവല (11).
COMMENTS