ഇന്ന് 7354 രോഗികള്‍, 22 മരണം, 7036 സമ്പര്‍ക്ക രോഗികള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 22 കോവിഡ്-19 ...

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 22 കോവിഡ്-19 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതുള്‍പ്പെടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.  3420 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7354
* ഇന്ന് നെഗറ്റീവായവര്‍-3420 
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
* സമ്പര്‍ക്ക രോഗികള്‍-7036
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-672
* ഇതുവരെയുള്ള കോവിഡ് മരണം- 719
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-58
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-130
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-130
* ചികിത്സയിലുള്ളവര്‍-61,791
* രോഗമുക്തര്‍ ഇതുവരെ-1,24,688 
* നിരീക്ഷണത്തിലുള്ളവര്‍-2,36,960
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-28,702
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2906
* ആകെ ഹോട്ട് സ്പോട്ടുകള്‍-661
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-52,755
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-28,62,094

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 1040 (1024)

തിരുവനന്തപുരം 935 (898)

എറണാകുളം 859 (843)

കോഴിക്കോട് 837 (827)

കൊല്ലം 583 (566)

ആലപ്പുഴ 524 (499)

തൃശൂര്‍ 484 (476)

കാസര്‍കോട് 453 (400)

കണ്ണൂര്‍ 432 (387)

പാലക്കാട് 374 (365)

കോട്ടയം 336 (324)

പത്തനംതിട്ട 271 (224)

വയനാട് 169 (157)

ഇടുക്കി 57 (46).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22 

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-130

കണ്ണൂര്‍ 32

തിരുവനന്തപുരം 30

കാസര്‍കോട് 24

എറണാകുളം 10

ആലപ്പുഴ 5

തൃശൂര്‍ 5

വയനാട് 5

പത്തനംതിട്ട 4

കോട്ടയം 4

മലപ്പുറം 4

കൊല്ലം 3

കൊല്ലം 3

പാലക്കാട് 2

കോഴിക്കോട് 2.

നെഗറ്റീവായവര്‍-3420

തിരുവനന്തപുരം 433

കൊല്ലം 262

പത്തനംതിട്ട 137

ആലപ്പുഴ 273

കോട്ടയം 157

ഇടുക്കി 84

എറണാകുളം 216

തൃശൂര്‍ 236

പാലക്കാട് 269

മലപ്പുറം 519

കോഴിക്കോട് 465

വയനാട് 53

കണ്ണൂര്‍ 197

കാസര്‍കോട് 119

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-11

വയനാട് ജില്ല

പൊഴുതന (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുനിസിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12)

എറണാകുളം ജില്ല

ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10)

തിരുവനന്തപുരം ജില്ല

ചെമ്മരുതി (സബ് വാര്‍ഡ് 3)

തൃശൂര്‍ ജില്ല

തിരുവില്വാമല (സബ് വാര്‍ഡ് 10)

കോഴിക്കോട് ജില്ല

പുറമേരി (10, 13, 14)

കൊല്ലം ജില്ല

പരവൂര്‍ (25)

പത്തനംതിട്ട ജില്ല

കോടനാട് (11)

ആലപ്പുഴ ജില്ല

ആല (10).

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Covid, Coronavirus, Covid 19

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,339,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5749,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12788,Kochi.,2,Latest News,3,lifestyle,231,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1826,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,452,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,962,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1256,
ltr
item
www.vyganews.com: ഇന്ന് 7354 രോഗികള്‍, 22 മരണം, 7036 സമ്പര്‍ക്ക രോഗികള്‍
ഇന്ന് 7354 രോഗികള്‍, 22 മരണം, 7036 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFtk7I_j4Qw5Astl_4iiwlSbT7ni-PxHkSBDjwARNXgWbBq4-Qnx7m2TRWprrXF2HX11At7HezuvRx3-DL97r9RoOzHaGpE3ypHc21OMrDR164JeU4TIDzjQ-dnLMNFv0NEYbTeimxrwa8/w640-h430/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFtk7I_j4Qw5Astl_4iiwlSbT7ni-PxHkSBDjwARNXgWbBq4-Qnx7m2TRWprrXF2HX11At7HezuvRx3-DL97r9RoOzHaGpE3ypHc21OMrDR164JeU4TIDzjQ-dnLMNFv0NEYbTeimxrwa8/s72-w640-c-h430/covid.png
www.vyganews.com
https://www.vyganews.com/2020/09/7354-more-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/7354-more-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy