3139 പേര്‍ക്ക് കോവിഡ്്, 14 മരണം, 2921 സമ്പര്‍ക്ക രോഗികള്‍, 1855 പേര്‍ക്കു രോഗമുക്തി

  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നു 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2921 പേര്‍ ...

 

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നു 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2921 പേര്‍ സമ്പര്‍ക്കരോഗികളാണ്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-15

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-36

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-126

* സമ്പര്‍ക്ക രോഗികള്‍-2921 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-251

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-56

* ഇന്ന് നെഗറ്റീവായവര്‍-1855

* ചികിത്സയിലുള്ളവര്‍-30,072

* രോഗമുക്തര്‍ ഇതുവരെ-77,703

* നിരീക്ഷണത്തിലുള്ളവര്‍-2,04,489

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22,639

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2684

* ഇതുവരെയുള്ള കോവിഡ് മരണം-439

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-607

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-34,786

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-21,32,795 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 412 (395) 

കോഴിക്കോട് 399 (392) 

മലപ്പുറം 378 (365) 

എറണാകുളം 326 (298) 

ആലപ്പുഴ 252 (229) 

കണ്ണൂര്‍ 234 (207) 

പാലക്കാട് 233 (219) 

കൊല്ലം 205 (188) 

കോട്ടയം 196 (191) 

തൃശൂര്‍ 182 (172) 

കാസര്‍കോട് 124 (121) 

പത്തനംതിട്ട 102 (75) 

വയനാട് 56 (51) 

ഇടുക്കി 40 (18)

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-14

സെപ്റ്റംബര്‍ 5 

തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി തങ്കപ്പന്‍ (67)

സെപ്റ്റംബര്‍ 3

തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55)

സെപ്റ്റംബര്‍ 4

തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73)

സെപ്റ്റംബര്‍ 6

തിരുവനന്തപുരം വിതുര സ്വദേശി രത്നകുമാര്‍ (66)

സെപ്റ്റംബര്‍ 7

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ എ മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), 

സെപ്റ്റംബര്‍ 8

തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62)

സെപ്റ്റംബര്‍ 9

തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42)

ആഗസ്റ്റ് 16

പാലക്കാട് അട്ടപ്പള്ളം സ്വദേശി ചാമിയാര്‍ (94)

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-56

തിരുവനന്തപുരം 16

കണ്ണൂര്‍ 13

തൃശൂര്‍ 7

എറണാകുളം 6

കൊല്ലം 5

മലപ്പുറം 5

ആലപ്പുഴ 2

പാലക്കാട 1

വയനാട് 1 

നെഗറ്റീവായവര്‍-1855

തിരുവനന്തപുരം 291

കൊല്ലം 140

പത്തനംതിട്ട 191

ആലപ്പുഴ 46

കോട്ടയം 125

ഇടുക്കി 20

എറണാകുളം 232

തൃശൂര്‍ 115

പാലക്കാട് 66

മലപ്പുറം 202

കോഴിക്കോട് 128

വയനാട് 33

കണ്ണൂര്‍ 88

കാസര്‍കോട് 178 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-17

പാലക്കാട് ജില്ല

കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6)

കോട്ടയം ജില്ല

കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), അതിരമ്പുഴ (5), വാകത്താനം (1, 4, 6)

ആലപ്പുഴ ജില്ല

ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6)

കോഴിക്കോട് ജില്ല

ചാത്തമംഗലം (സബ് വാര്‍ഡ് 20)

തൃശൂര്‍ ജില്ല

കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8)

മലപ്പുറം ജില്ല

കൂട്ടിലങ്ങാടി (സബ് വാര്‍ഡ് 13)

കൊല്ലം ജില്ല

കുലശേഖരം (സബ് വാര്‍ഡ് 11, 14).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-13

ആലപ്പുഴ ജില്ല

ഹരിപ്പാട് (സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1)

തൃശൂര്‍ ജില്ല

എടവിലങ്ങ് (12, 13, 14), പുതൂര്‍ (സബ് വാര്‍ഡ് 8)

കോട്ടയം ജില്ല

പുതുപ്പള്ളി (4), തിരുവാര്‍പ്പ് (2)

കൊല്ലം ജില്ല

കുളക്കട (സബ് വാര്‍ഡ് 8, 13, 14), മൈലം (7)

കണ്ണൂര്‍ ജില്ല

പടിയൂര്‍ (3, 7, 10, 11, 15), ഉദയഗിരി (13)

വയനാട് ജില്ല

മൂപ്പൈനാട് (5 (സബ് വാര്‍ഡ്), 15, 16)

പാലക്കാട് ജില്ല

അമ്പലപ്പാറ (17)

പത്തനംതിട്ട ജില്ല

തിരുവല്ല മുനിസിപ്പാലിറ്റി (21).

Keywords: Kerala, Covid 19, Coronavirus, India, Hotspot

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 3139 പേര്‍ക്ക് കോവിഡ്്, 14 മരണം, 2921 സമ്പര്‍ക്ക രോഗികള്‍, 1855 പേര്‍ക്കു രോഗമുക്തി
3139 പേര്‍ക്ക് കോവിഡ്്, 14 മരണം, 2921 സമ്പര്‍ക്ക രോഗികള്‍, 1855 പേര്‍ക്കു രോഗമുക്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfdxX1OJzTTs82SVGcojqbTBEV1FpoJVJi-DMILSBKk0Bnm0PdWz82Lewq_OSZvMiOiXvusZu_c-IuytPa9fbSSyvwAOLbNE54_Nob0g7hJzjX9J-YOZ0FZwQcfEzEFrDkJkn52wahTLk/s320/covid+19+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfdxX1OJzTTs82SVGcojqbTBEV1FpoJVJi-DMILSBKk0Bnm0PdWz82Lewq_OSZvMiOiXvusZu_c-IuytPa9fbSSyvwAOLbNE54_Nob0g7hJzjX9J-YOZ0FZwQcfEzEFrDkJkn52wahTLk/s72-c/covid+19+kerala.png
www.vyganews.com
https://www.vyganews.com/2020/09/3139-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/3139-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy