തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. പത്തു മുതല്‍ ഇരുപത് ശതമാനം വരെയാണ് സീറ്റുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. പത്തു മുതല്‍ ഇരുപത് ശതമാനം വരെയാണ് സീറ്റുകള്‍ കൂട്ടുന്നത്.
അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്താണ് നടപടി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതേസമയം മുന്നോക്ക വിഭാഗത്തിലുള്ള പിന്നോക്കക്കാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സംവരണം കൂട്ടുന്നതിനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടില്ല.
Keywords: Plus one seats , Government, Increased, Kerala
COMMENTS