2397 പേര്‍ക്ക് കൂടി കോവിഡ്, ആറു മരണം, 2137 സമ്പര്‍ക്ക രോഗികള്‍, 2225 പേര്‍ക്കു രോഗമുക്തി, സ്ഥിതി ആശങ്കാജനകം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 2137 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 197 പേരുടെ സമ്പര്‍ക്ക ഉറവി...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 2137 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 2225 പേര്‍ രോഗമുക്തി നേടി. ഇന്ന് ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. 

കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതില്‍ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇരുനൂറിലേറെ രോഗികളാണുള്ളത്.

രോഗികളുടെ കണക്ക് ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 408 (393)

മലപ്പുറം 379 (350)

കൊല്ലം 234 (213)

തൃശൂര്‍ 225 (208)

കാസര്‍കോട് 198 (184)

ആലപ്പുഴ 175 (132)

കോഴിക്കോട് 152 (136)

കോട്ടയം 139 (134)

എറണാകുളം 136 (114)

പാലക്കാട് 133 (101)

കണ്ണൂര്‍ 95 (83)

പത്തനംതിട്ട 75 (51)

ഇടുക്കി 27 (18)

വയനാട് 21 (20)

ആഗസ്റ്റ് 20ന് മരിച്ച കാസര്‍കോട് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരിച്ച വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരിച്ച മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരിച്ച കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് കോവിഡിനു കീഴടങ്ങിയതായി ഇന്നു സ്ഥിരീകരിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-126 

വിദേശത്തുനിന്ന് വന്നവര്‍-68

സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകള്‍-23277

രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍-63

ആകെ രോഗമുക്തര്‍-48,083

നിരീക്ഷണത്തിലുള്ളവര്‍-1,95,927

ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍-19,105

ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍-2363

ആകെ ഹോട്ട് സ്പോട്ടുകള്‍-589  

നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്

തിരുവനന്തപുരം 591 

കൊല്ലം 104 

പത്തനംതിട്ട 89 

ആലപ്പുഴ 236 

കോട്ടയം 120

ഇടുക്കി 41 

എറണാകുളം 148

തൃശൂര്‍ 142

പാലക്കാട് 74 

മലപ്പുറം 372

കോഴിക്കോട് 131

വയനാട് 38 

കണ്ണൂര്‍ 94 

കാസര്‍കോട് 45 

സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാം എത്തിയിരിക്കുന്നു. 96.6 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടാതിരിക്കാനുള്ള  ജാഗ്രത കൂടിയേ തീരൂ. രോഗികളുടെ എണ്ണം പെരുകിയാല്‍ മരണസംഖ്യയും അതുപോലെ ഉയരാം. മാത്രമല്ല, നമ്മുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയും വന്നുചേരാം. അതു വരാതെ നാം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ -15

എറണാകുളം ജില്ല

ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8)

ആലപ്പുഴ ജില്ല

ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15)

ഇടുക്കി ജില്ല

ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9)

തൃശൂര്‍ ജില്ല

അന്തിക്കാട് (12)

കോഴിക്കോട് ജില്ല

കടലുണ്ടി (2, 11)

വയനാട് ജില്ല

മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15)

മലപ്പുറം ജില്ല

വള്ളിക്കുന്ന് (1, 19, 20, 21, 22, 23)

കാസര്‍കോട് ജില്ല

മൂളിയാര്‍ (14)

പത്തനംതിട്ട ജില്ല

കുളനട (സബ് വാര്‍ഡ് 1, 16).

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-25

പാലക്കാട് ജില്ല

തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14)

തിരുവനന്തപുരം ജില്ല

നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), ഇലകമണ്‍ (6)

തൃശൂര്‍ ജില്ല

ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മാടക്കത്തറ (സബ് വാര്‍ഡ് 4)

ആലപ്പുഴ ജില്ല

കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17)

എറണാകുളം ജില്ല

കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13)

പത്തനംതിട്ട ജില്ല

കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18)

വയനാട് ജില്ല

പനമരം (23)

മലപ്പുറം ജില്ല

വളാഞ്ചേരി മുനിസിപ്പാലിറ്റി (8, 13, 14, 20, 30)

കൊല്ലം ജില്ല

പവിത്രേശ്വരം (4).

Keywords: Kerala, Corona, Covid 19, Panamaram

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11009,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 2397 പേര്‍ക്ക് കൂടി കോവിഡ്, ആറു മരണം, 2137 സമ്പര്‍ക്ക രോഗികള്‍, 2225 പേര്‍ക്കു രോഗമുക്തി, സ്ഥിതി ആശങ്കാജനകം
2397 പേര്‍ക്ക് കൂടി കോവിഡ്, ആറു മരണം, 2137 സമ്പര്‍ക്ക രോഗികള്‍, 2225 പേര്‍ക്കു രോഗമുക്തി, സ്ഥിതി ആശങ്കാജനകം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4xc5eb1OP6TwNGOYU2Zgybyc_NCEiBv3HZxMwbMSAJ0_SzWPxcRrd2RtPvTnvQV5NTzFKTrPcKLJvNwvVJ3HRVjwHXWRMN02lw0FkmsQINKY2M6DTuNBIXfr6jePntoM2rSKrJ6DqiciN/s0/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4xc5eb1OP6TwNGOYU2Zgybyc_NCEiBv3HZxMwbMSAJ0_SzWPxcRrd2RtPvTnvQV5NTzFKTrPcKLJvNwvVJ3HRVjwHXWRMN02lw0FkmsQINKY2M6DTuNBIXfr6jePntoM2rSKrJ6DqiciN/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/08/2397-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/2397-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy