തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഒന്‍പത് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ...
ആഗസ്റ്റ് 15ന് മരിച്ച കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരിച്ച തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലമാണ് കോവിഡ്-19 മൂലമാണെന്ന് ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 191 ആയി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 356 (328)
ആലപ്പുഴ 198 (182)
എറണാകുളം 150 (138)
കോഴിക്കോട് 130 (108)
കോട്ടയം 124 (115)
പത്തനംതിട്ട 119 (95)
കാസര്‍കോട് 91 (79)
കൊല്ലം 86 (79)
കണ്ണൂര്‍ 78 (66)
തൃശൂര്‍ 72 (67)
പാലക്കാട് 65 (34)
ഇടുക്കി 35 (29)
വയനാട് 35 (23)
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 21 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയിലെ മൂന്നു ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു
ഇന്നത്തെ രോഗമുക്തരുടെ കണക്ക് ജില്ല തിരിച്ച്
തിരുവനന്തപുരം 230
കൊല്ലം 30
പത്തനംതിട്ട 19
ആലപ്പുഴ 75
കോട്ടയം 29
ഇടുക്കി 9
എറണാകുളം 121
തൃശൂര്‍ 35
പാലക്കാട് 91
മലപ്പുറം 108
കോഴിക്കോട് 257
വയനാട് 24
കണ്ണൂര്‍ 35
കാസര്‍കോട് 154
ചികിത്സയിലുള്ളവര്‍-18,123
രോഗമുക്തര്‍-33,828
നിരീക്ഷണത്തിലുള്ളവര്‍-1,73,18
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-14,646
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2198
ആകെ ഹോട്ട് സ്‌പോട്ടുകള്‍-585
ചികിത്സയിലുള്ളവര്‍-18,123
രോഗമുക്തര്‍-33,828
നിരീക്ഷണത്തിലുള്ളവര്‍-1,73,18
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-14,646
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2198
ആകെ ഹോട്ട് സ്‌പോട്ടുകള്‍-585
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-31
തിരുവനന്തപുരം ജില്ല
കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7)
എറണാകുളം ജില്ല
ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13)
മലപ്പുറം ജില്ല
എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11)
കണ്ണൂര്‍ ജില്ല
കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8)
തൃശൂര്‍
മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4)
കോഴിക്കോട് ജില്ല
കാക്കൂര്‍ (3), പയ്യോളി മുനിസിപ്പാലിറ്റി (6)
ഇടുക്കി ജില്ല
ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14)
പാലക്കാട് ജില്ല
നെന്മാറ (14), കാപ്പൂര്‍ (13)
പത്തനംതിട്ട ജില്ല
കോന്നി (5)
വയനാട് ജില്ല
പൂതാടി (2, 11, 16, 17, 18, 19, 22)
ഹോട്ട് സ്‌പോട്ടില്‍ നിന്നി ഒഴിവാക്കിയ പ്രദേശങ്ങള്‍-18
ഇടുക്കി ജില്ല
കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2)
മലപ്പുറം ജില്ല
കൊണ്ടോട്ടി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും)
കാസര്‍ഗോഡ് ജില്ല
ബളാല്‍ (12, 13, 15), പനത്തടി (7, 14)
കൊല്ലം ജില്ല
ക്ലാപ്പന (15)
തൃശൂര്‍ ജില്ല
കുന്നംകുളം മുനിസിപ്പാലിറ്റി (9, 21)
എറണാകുളം ജില്ല
ഐകരനാട് (1)
പാലക്കാട് ജില്ല
കൊടുവായൂര്‍ (9)
കണ്ണൂര്‍ ജില്ല
ചെറുപുഴ (6).
Keywords: Hotspot, Covid 19, Coronaviurs, Klappana, Kerala
COMMENTS