കോട്ടയം: എല്‍ഡിഎഫ് പ്രവേശന സാദ്ധ്യത അടയാന്‍ തുടങ്ങിയതോടെ എങ്ങനെയും തിരികെ യുഡിഎഫിലെത്താനുള്ള തത്രപ്പാടില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. ...
കോട്ടയം: എല്‍ഡിഎഫ് പ്രവേശന സാദ്ധ്യത അടയാന്‍ തുടങ്ങിയതോടെ എങ്ങനെയും തിരികെ യുഡിഎഫിലെത്താനുള്ള തത്രപ്പാടില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം.
യുഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ്-എം ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ. മാണി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
മുന്‍പ് പാര്‍ട്ടി യുഡിഎഫ് വിട്ട സമയത്തും ഞങ്ങള്‍ യുപിഎയുടെ ഭാഗമായിരുന്നു. മുന്നണിയില്ലാത്ത സാഹചര്യത്തില്‍ എംപി സ്ഥാനം രാജിവയ്ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് യുപിഎയുടെ ഭാഗമാണെന്ന സിദ്ധാന്തം ജോസ് കെ മാണി പറഞ്ഞത്.
പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയ നിലപാടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് യുപിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍നിന്നാണ് പുറത്താക്കിയിട്ടുള്ളത്. അതുകൊണ്ട് യുപിഎയില്‍ തുടരുന്നതിന് തടസ്സമില്ല.
മുന്നണിയിലും കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ചേരുന്നില്ല. അതിനാല്‍ തന്നെ തങ്ങള്‍ക്കെതിരേ കടുത്ത നിലപാടെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ല.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്തുന്നത് എതിര്‍ക്കാനുള്ള കാരണം കാനത്തോടു തന്നെ ചോദിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

Summary: The Kerala Congress Mani wing is on the verge of returning to the UDF once the LDF entry is closed. Jose K. Mani said that even though expelled from the UDF, the Kerala Congress-M is still part of the UPA.
Keywords: Jose K Mani, UDF, UPA, LDF, Kanam Rajendran
COMMENTS