ബംഗളൂരു : സ്വര്‍ണം കള്ളക്കടത്തു കസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എന്‍ ഐ എ സംഘം ബംഗളൂരുവില്‍ നിന്നു കൊച്ചിയി...
ബംഗളൂരു : സ്വര്‍ണം കള്ളക്കടത്തു കസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എന്‍ ഐ എ സംഘം ബംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു തിരിച്ചു.
ഉച്ചയോടെ സംഘം കൊ്ച്ചിയിലെത്തുമെന്നാണ് കരുതുന്നത്. ഇരുവരെയും കൊച്ചിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. ഇതിനൊപ്പം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്‍ഐഎ സംഘം ഉച്ചയോടെ കേരളത്തിലെത്തുമെന്നു കരുതുന്നു. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഫ്‌ളാറ്റില്‍ നിന്നാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. എന്നാല്‍, സന്ദീപിനെ മൈസൂരുവില്‍ നിന്നാണ് പിടികൂടിയതെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതിനിടെ, കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് പിടികൂടി കൊച്ചിയിലെത്തിച്ചു.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കേരളത്തിന് പുറത്തും സ്വര്‍ണം വിറ്റിരുന്നു.
Keywords: Swapna Suresh, Sandeep Nair, NIA, Customs, Bengaluru

COMMENTS