മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ (32) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടനെ മറാത്ത് വാഡ ഗണേഷ് നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയ...
മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ (32) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടനെ മറാത്ത് വാഡ ഗണേഷ് നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചതു മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുറച്ചു നാളുകളായി അശുതോഷ് വിഷാദത്തിലായിരുന്നെന്ന് കുടുംബവൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം മരണകാരണം വ്യക്തമല്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Marathi actor, Ashuthosh Bhakre, Suicide, Covid

COMMENTS