Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഗാല്‍വാനില്‍ ചൈനീസ് പട്ടാളം ഒരു കിലോ മീറ്റര്‍ പിന്മാറി, ടെന്റുകള്‍ പൊളിച്ചു, ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ അയവില്ലാത്ത നയം സ്വീകരിച്ചതോടെ, ചൈനീസ് പട്ടാളം ലഡാക്കിലെ ഗാല്‍വാനില്‍നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി....




ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ അയവില്ലാത്ത നയം സ്വീകരിച്ചതോടെ, ചൈനീസ് പട്ടാളം ലഡാക്കിലെ ഗാല്‍വാനില്‍നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി.

ഗാല്‍വാന്‍ താഴ്വരയില്‍ നിന്ന്ഒരു കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്നോട്ടിറങ്ങിയെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിന് ആനുപാതികമായി ഇന്ത്യന്‍ സേനയും പിന്‍വാങ്ങി തുടങ്ങി.

എന്നാല്‍, രണ്ടടി പിന്നാക്കം പോയിട്ടു നാലടി മുന്നോട്ടു വരുന്ന ചൈനയുടെ പതവ് അറിയാവുന്നതിനാല്‍ ഇക്കുറി ഇന്ത്യന്‍ സേന ഏറെ കരുതലോടെയാണ് പിന്മാറുന്നത്. നിരീക്ഷണത്തില്‍ ഒരു കുറവും വരുത്തില്ല.

ഇരു സൈന്യവും പിന്മാറി ഇവിടെ ബഫര്‍സോണ്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗാല്‍വാന്‍ താഴ്വര, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നീ പട്രോളിംഗ് പോയന്റുകളില്‍ നിന്നാണ് ചൈനീസ് സേന പിന്മാറിയത്. ഇവിടത്തെ താത്കാലിക നിര്‍മാണങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്.

കോര്‍ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരം. ഇതു കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും സേനാ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്.

ഏഴ് ആഴ്ചയായി കിഴക്കന്‍ ലഡാക്കില്‍ നിലനില്ക്കുന്ന സംഘര്‍ഷത്തിനാണ് ഇതോടെ ചെറിയ അയവു വന്നിരിക്കുന്നത്.

എല്‍എസിയില്‍ ഏപ്രില്‍ ആദ്യം കയ്യേറിയ പാന്‍ഗോങ് സോ, ഗാല്‍വാന്‍ താഴവാരം, ഡസ്പാംഗ് പീഡഭൂമി എന്നിവിടങ്ങളില്‍ചൈന നടത്തിയ കൈയേറ്റത്തിന്റെ തുടര്‍ച്ചയായി ജൂണ്‍ 15 നുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തി തിരിച്ചടിയില്‍ 45ല്‍പരം ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു.

Summary: Various news agencies reported that Chinese troops retreated about a kilometer from the Galvan Valley. In proportion to this, the Indian army began to withdraw.

Both armies have withdrawn and created a bufferzone here. Chinese troops withdrew from patrolling points in the Galvan Valley, Gogra and Hot Springs. Temporary structures have also been demolished.

Keywords:  Chinese troops, Galvan Valley, Indian arm, Bufferzone, Galvan Valley, Gogra, Hot Springs 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഗാല്‍വാനില്‍ ചൈനീസ് പട്ടാളം ഒരു കിലോ മീറ്റര്‍ പിന്മാറി, ടെന്റുകള്‍ പൊളിച്ചു, ജാഗ്രതയോടെ ഇന്ത്യ
ഗാല്‍വാനില്‍ ചൈനീസ് പട്ടാളം ഒരു കിലോ മീറ്റര്‍ പിന്മാറി, ടെന്റുകള്‍ പൊളിച്ചു, ജാഗ്രതയോടെ ഇന്ത്യ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0_wSbUkqtthEfjr1T1Te4WlObwQYIwQ8DVh0hhq8gff3xv102FUqqoE7C2mc_n63JckThkMXCN0LIyYM5Cm6Eej-xRd_G6QQrIAbLVPuzw0_3tTLpgxp-poMo__bMDTmHYNNzCcApdv4/s640/india+china+border.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0_wSbUkqtthEfjr1T1Te4WlObwQYIwQ8DVh0hhq8gff3xv102FUqqoE7C2mc_n63JckThkMXCN0LIyYM5Cm6Eej-xRd_G6QQrIAbLVPuzw0_3tTLpgxp-poMo__bMDTmHYNNzCcApdv4/s72-c/india+china+border.png
www.vyganews.com
https://www.vyganews.com/2020/07/in-galvan-chinese-troops-retreated-one.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/in-galvan-chinese-troops-retreated-one.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy