മുംബൈ: കോവിഡ് രോഗബാധിതരായ നടി ഐശ്വര്യ റായി ബച്ചനെയും മകള്‍ ആരാദ്ധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. അമിതാഭ് ബച്ചനെയും മകന്‍ അഭിഷേക് ബച്ചന...
മുംബൈ: കോവിഡ് രോഗബാധിതരായ നടി ഐശ്വര്യ റായി ബച്ചനെയും മകള്‍ ആരാദ്ധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. അമിതാഭ് ബച്ചനെയും മകന്‍ അഭിഷേക് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവര്‍ക്ക് നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനിയില്‍ തുടരുകയായിരുന്നു.
എന്നാല്‍ അമിതാഭ് ബച്ചന്റെ നാലു ബംഗ്ലാവുകളും നഗരസഭ സീല്‍ ചെയ്യുകയും മുപ്പതോളം വീട്ടു ജോലിക്കാരെയും അടുത്ത ബന്ധമുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതോടെയാണ് ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.
അമിതാഭ് ബച്ചനും അഭിഷേകും ഇവിടെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐശ്വര്യയുടെയും മകളുടെയും ആരോഗ്യനില പുറത്തുവിട്ടിട്ടില്ല. അതേസമയം വിട്ടുമാറാത്ത പനി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സൂചനയുണ്ട്.
Keywords: Covid - 19, Aishwarya Rai and daughter shifted to hospital, Treatment

COMMENTS