മുംബൈ: മുതിര്‍ന്ന ബോളിവുഡ് ഹാസ്യതാരം ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നടന് ജാവേദ് ജഫ്രി...
മുംബൈ: മുതിര്‍ന്ന ബോളിവുഡ് ഹാസ്യതാരം ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നടന് ജാവേദ് ജഫ്രി മകനാണ്.
ഒന്‍പതാം വയസില്‍ ബാലതാരമായി അഭിനയരംഗത്തെത്തിയ ജഗ്ദീപ് പിന്നീട് ബോളിവുഡിലെ പ്രധാനപ്പെട്ട ഹാസ്യതാരമായി മാറുകയായിരുന്നു. സൂര്‍മ ഭോപാലി എന്ന ഒരു ചിത്രത്തിന്റെ സംവിധായകനായും തിളങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചന്, ധര്‍മ്മേന്ദ്ര, രേഖ തുടങ്ങിയവരാണ് അതിലെ പ്രധാന അഭിനേതാക്കള്‍.
ഷോലെ, അന്താസ് അപ്ന അപ്നാ, സൂര്‍മ ഭോപാലി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളാണ്. 2012 ല്‍ ഇറങ്ങിയ ഗലി ഗലി ചോര്‍ ഹൈയിലാണ് അദ്ദേഹം അദ്ദേഹം അവസാനം അഭിനയിച്ചത്. ഐഫയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്.
Keywords: Actor Jagdeep, Bollywood, Passed away

COMMENTS