ബച്ചന്റെ ആരോഗ്യനില തൃപ്തികരം, ഏഴു ദിവസം കൂടി ശ്രദ്ധിക്കണം : ഡോക്ടര്‍മാര്‍

മുംബയ് : കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച നടന്‍ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഇപ്പോള്‍ നേരിയ ലക്ഷണങ്ങള്‍ മ...

മുംബയ് : കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച നടന്‍ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഇപ്പോള്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

77 കാരനായ ബച്ചനെയും മകന്‍ നടന്‍ അഭിഷേക് ബച്ചനെ (44)യും ശനിയാഴ്ച വൈകുന്നേരം കോവിഡ് -19 പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയാ ബച്ചന്‍, ഐശ്വര്യാ റായ് ബച്ചന്‍ എന്നിവരുള്‍പ്പെടെ ബച്ചന്‍ കുടുംബാംഗങ്ങളും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരായി. അവരുടെ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ട്വിറ്ററിലൂടെ ആരാധകരെ അപ്ഡേറ്റ് ചെയ്യുന്നത് തുടരുമെന്ന് ബച്ചന്‍ വ്യക്തമാക്കി.

നിലവില്‍ ബച്ചനും മകനും സുരക്ഷിതരാണെന്നും സാധാരണയായി 10-12 ദിവസം ആകുമ്പോഴാണ് രോഗബാധ കടുക്കുകയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അമിതാഭ് ബച്ചന് രോഗം പിടിപെട്ടിട്ട് അഞ്ചു ദിവസമായെന്നാണ് കരുതുന്നത്. ഏഴ് കൂടി ശ്രദ്ധിക്കണമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

തങ്ങളോട് അടുത്ത് ഇടപഴകിയ സ്റ്റാഫിനോടും മറ്റുള്ളവരോടുമെല്ലാം വൈറസ് ടെസ്റ്റിനു വിധേയരാകാന്‍ ഇരു ബച്ചന്മാരും നിര്‍ദ്ദേശിച്ചിരുന്നു.

Summary:  Amitabh Bachchan and Abhishek Bachchan who tested positive for coronavirus on Saturday, is now "stable with mild symptoms" and is currently admitted in the isolation unit of Mumbai's Nanavati Super Speciality Hospital.

Keywords: Abhishek Bachchan,   COVID-19,  Amitabh  Bachchan,, Bachchan family, Jaya Bachchan, Aishwarya Rai Bachchan,  Maharashtra Health Minister Rajesh Tope< Nanavati Hospital

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ബച്ചന്റെ ആരോഗ്യനില തൃപ്തികരം, ഏഴു ദിവസം കൂടി ശ്രദ്ധിക്കണം : ഡോക്ടര്‍മാര്‍
ബച്ചന്റെ ആരോഗ്യനില തൃപ്തികരം, ഏഴു ദിവസം കൂടി ശ്രദ്ധിക്കണം : ഡോക്ടര്‍മാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm5RxvErr8C4XXRGhhWeC-V8AeumXed4q6ERU92d4YfjF1dQjE1RCzO69tGdADuJ1K8oQ1tkaGGexF8VPHuqJqD8o31CVt3kQUeQ7D2_D_2X97wLdqlcRBhaWYc9EmeBntwCjRz67f0SM/s320/amitabh.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm5RxvErr8C4XXRGhhWeC-V8AeumXed4q6ERU92d4YfjF1dQjE1RCzO69tGdADuJ1K8oQ1tkaGGexF8VPHuqJqD8o31CVt3kQUeQ7D2_D_2X97wLdqlcRBhaWYc9EmeBntwCjRz67f0SM/s72-c/amitabh.png
www.vyganews.com
https://www.vyganews.com/2020/07/amitabh-bachchan-and-abhishek-bachchan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/amitabh-bachchan-and-abhishek-bachchan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy