കൊച്ചി: നടി ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ ഒരു സിനിമാ നിര്മ്മാതാവുകൂടി സംശയത്തിന്റെ നിഴലില്‍. ബ്ലാക്ക് മെയില്‍ കേസെടുത്തതതിനു പിന്നാ...
കൊച്ചി: നടി ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ ഒരു സിനിമാ നിര്മ്മാതാവുകൂടി സംശയത്തിന്റെ നിഴലില്‍. ബ്ലാക്ക് മെയില്‍ കേസെടുത്തതതിനു പിന്നാലെ ഇയാള്‍ നടിയുടെ വീട്ടിലെത്തിയതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. ഷംന പറഞ്ഞിട്ടാണെന്നു പറഞ്ഞാണ് ഇയാള്‍ അവരുടെ വീട്ടിലെത്തിയത്.
എന്നാല്‍ വീട്ടുകാരോട് ഷംന ഇങ്ങനൊരാളെ പറഞ്ഞുവിട്ടിട്ടില്ലെന്നു പറഞ്ഞത് സംശയത്തിടയാക്കുന്നു. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇയാള്‍ക്ക് തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങും. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായതാണ് സൂചന.
Keywords: Shamna Khasim, Blackmail case, Cinema producer

COMMENTS