തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ച...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 175 (164)
കാസര്‍ഗോഡ് 107 (105)
പത്തനംതിട്ട 91 (53)
കൊല്ലം 74 (59)
എറണാകുളം 61 (57)
കോഴിക്കോട് 57 (48)
മലപ്പുറം 56 (39)
കോട്ടയം 54 (45)
ഇടുക്കി 48 (31)
കണ്ണൂര്‍ 47 (31)
ആലപ്പുഴ 46 (35)
പാലക്കാട് 42 (37)
തൃശൂര്‍ 41 (15)
വയനാട് 28 (14).
തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. തിരുവനന്തപുരം 8, എറണാകുളം 3, ആലപ്പുഴ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു.
തൃശൂര്‍ ജില്ലയിലെ നാലു ബിഎസ്എഫ് ജവാന്മാര്ക്കും, നാലു കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും രോഗം സ്്ഥിരീകരിച്ചു.
രോഗം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 121
എറണാകുലം 107
കൊല്ലം 70
കണ്ണൂര്‍ 70
തൃശൂര്‍ 57
തിരുവനന്തപുരം 51
ആലപ്പുഴ 50
പത്തനംതിട്ട 48
കോട്ടയം 37
കാസര്‍ഗോഡ് 34
ഇടുക്കി 31
കോഴിക്കോട് 8
പാലക്കാട് 5.
9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,56,162 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8980 പേര് ആശുപത്രികളില്ം നിരീക്ഷണത്തിലാണ്. 1277 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 29 ഹോട്ട് സ്പോട്ടുകളുണ്ട്.
തിരുവനന്തപുരം
നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),
കോഴിക്കോട്
കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുനിസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുനിസിപ്പാലിറ്റി (31).
തൃശൂര്‍
വലപ്പാട് (13), എടത്തുരത്തി (9), കപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10),.
ഇടുക്കി
വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുനിസിപ്പാലിറ്റി (15, 16).
എറണാകുളം
നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9).
കണ്ണൂര്‍
കുറ്റിയാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2).
ആലപ്പുഴ
പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4).
മലപ്പുറം
പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15).
പത്തനംതിട്ട
ഇരവിപേരൂര്‍ (6).
കോട്ടയം
കുറിച്ചി (20).
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവായ സ്ഥലങ്ങള്‍
494 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്.
കണ്ണൂര്‍
ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1).
പത്തനംതിട്ട
വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13)
എറണാകുളം
മൂക്കന്നൂര്‍ (7).
തൃശൂര്‍
കൊരട്ടി (1).
Keywords: Covid 19, Coronavirus, Kerala, Thiruvananthapuram, Kollam, Hot Spots
COMMENTS