തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതിലും ഗുരുതര നിലയിലേക്കു പോകുന്നു. ഇന്നു 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത.് ഇന്നു രോ...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതിലും ഗുരുതര നിലയിലേക്കു പോകുന്നു. ഇന്നു 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത.്
ഇന്നു രോഗം ബാധിച്ചവരില്‍ 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇന്ന് 149 പേര് ഇന്ന് രോഗമുക്തി നേടി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശത്ത് നിന്നും 74 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നും സംസ്ഥാനത്ത് ഇന്ന് ഉറവിടമറിയാത്ത ഏഴു രോഗികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം-95
മലപ്പുറം-55
പാലക്കാട്-50
തൃശ്ശൂര്‍-27
ആലപ്പുഴ-22
ഇടുക്കി-20
എറണാകുളം-12
കാസര്‍കോട്-11
കൊല്ലം-10
കോഴിക്കോട്-8
കോട്ടയം-7
വയനാട്-7
പത്തനംതിട്ട-7
കണ്ണൂര്‍-8
എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9
കൊല്ലം-10
പത്തനംതിട്ട-7
ആലപ്പുഴ-7
കോട്ടയം-8
ഇടുക്കി-8
കണ്ണൂര്‍-16
എറണാകുളം-15
തൃശ്ശൂര്‍-29
പാലക്കാട്-17
മലപ്പുറം-6
കോഴിക്കോട്-1
വയനാട്-3
കാസര്‍കോട്-13.
Keywords: Kerala, Covid 19, Coronavirus, Super Spread
COMMENTS