തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 225 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 126 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇന്നു രോഗം സ്ഥിരീകരിച...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 225 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 126 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്തുനിന്ന് എത്തിയ വരാണ്. 57 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ് .
38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇവരിൽ 22 പേരും തിരുവനന്തപുരം ജില്ലക്കാരാണ്.
സംസ്ഥാനത്ത് ഇപ്പോൾ 22 28 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളത് . 180939 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്.
ഇവരിൽ 2944 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവർ വീടുകളിൽ കഴിയുന്നു.
സംസ്ഥാനത്ത് ഇന്ന് 24 ഹോട്ട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു. ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 153 ആയി.
Keywords: Hotspot, Covid 19, Kerala

COMMENTS