തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 160 പേർക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. 202 പേർ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച 106 ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 160 പേർക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. 202 പേർ രോഗമുക്തരാവുകയും ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ച 106 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. 40 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ് .
14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. നിലവിൽ 2088 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു. കണ്ണൂർ ജില്ലയിലെ പാനൂർ വാർഡ് 3, 26, 31, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56, 62, 66, ഒളവണ്ണ വാർഡ് 9 എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
നിലവിൽ 123 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

COMMENTS