ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് 50,000 കോടി രൂപയുടെ തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച്...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് 50,000 കോടി രൂപയുടെ തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഗരീബ് കല്യാണ്‍ റോജ്ഗാര്‍ യോജന വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ 116 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളില്‍ തന്നെ തൊഴില്‍ നല്കുന്ന പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
Keywords: Prime minister, Mega-garib-kalyan-rojgar-abhiyaan

COMMENTS