മുംബൈ: ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര...
മുംബൈ: ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് ചൈനീസ് കമ്പനികളുമായി 5,000 കോടിയുടെ കരാര്‍ ഒപ്പുവച്ച നടപടിയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനമെന്ന് വ്യവസായ മന്ത്രി സുഭാഷ് ദേശായ് വ്യക്തമാക്കി.
മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായാണ് ചൈനയുമായി കരാര്‍ ഒപ്പുവച്ചിരുന്നത്. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യന്‍ റെയില്‍വേയും ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ റദ്ദാക്കിയിരുന്നു.
Keywords: Maharastra government, freeze, contract with China

COMMENTS