തിരുവനന്തപുരം: വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ലോക് ഡൗണില്‍ ഇളവ...
തിരുവനന്തപുരം: വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു.
ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനാല്‍ മദ്യവില്പന നടത്താനും അനുമതിയായി. ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് വില്പനശാലകളും ബാറുകളും വഴി ബെവ്ക്യു ആപ്പ് ബുക് ചെയ്തു മദ്യം വാങ്ങാം. കള്ള് ഷാപ്പുകളും പ്രവര്‍ത്തിക്കും.
ആരാധനാലയത്തില്‍ പോകുന്നവര്‍ക്കും പരീക്ഷകള്‍ക്ക് പോകുന്നവര്ക്കുമെന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ചയും ലോക്ഡൗണില്‍ ഇളവ് നല്‍കിയിരുന്നു.
Keywords: Kerala, Lockdown, Entrance Exams, BEVCO
COMMENTS