തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് വട്ടിയൂര്‍ക്കാവ് തൊ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട്ട് അതിദാരുണമായ സംഭവം നടന്നത്. റിട്ട. പൊലീസ് ദമ്പതികളാണ് മരിച്ചത്.
റിട്ട. എ.എസ്.ഐ പൊന്നനാണ് റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ഭാര്യ ലീലയെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചശേഷം വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വത്തു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, Crime, HUsband & wife, Suicide

COMMENTS